Suresh Raina's birthday wishes to Dulquer salmaan | Oneindia Malayalam
2020-07-28 27
Suresh Raina's birthday wishes to Dulquer salmaan ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം സുരേഷ് റെയ്ന ദുല്‍ഖറിനു ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ദുല്‍ഖറിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് താരം കൂടിയായ റെയ്ന ആശംസകളറിയിച്ചത്.